കെ.പി.സി.സി പുന:സംഘടന അടുത്ത ആഴ്ച?

single-img
29 October 2012

കെ പി സി സി പുനസംഘടന അടുത്ത ആഴ്‌ചയില്‍ തന്നെ നടന്നേക്കുമെന്ന്‌ സൂചന. ഇതുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയും ചെന്നിത്തലയും ഡല്‍ഹിയിലേയ്‌ക്ക്‌ പോകും.ഇതിനുശേഷം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.കൊച്ചി മെട്രോ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയുമായി നഃസംഘടന സംബന്ധിച്ച ചർച്ച നടത്തിയിരുന്നു.