ഓസ്‌ട്രേലിയയുടെ ആദരം: സച്ചിനു പിന്തുണയുമായി ഗില്‍ക്രിസ്റ്റ്

single-img
29 October 2012

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അംഗത്വം നല്‍കി ആദരിക്കുന്നതിനു എന്തുകൊണ്ടും അര്‍ഹനാണെന്ന് മുന്‍ ഓസീസ്താരം ആദം ഗില്‍ക്രിസ്റ്റ്. സച്ചിനെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു ക്രിക്കറ്റ് പ്രേമികളാണ് ഓസ്‌ട്രേലിയയിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സച്ചിന്റെ സാന്നിധ്യവും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.