ഇന്ത്യൻ പര്യടനം:ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തി

single-img
29 October 2012

മൂന്ന് മാസം നീളുന്ന പര്യടനത്തിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുംബൈയിലെത്തി. പുലര്‍ച്ചെയാണ് ദുബായില്‍ നിന്നും അലസ്റര്‍ കുക്കിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.നാല്‌ ടെസ്റ്റ്‌ മത്സരങ്ങള്‍, രണ്ട്‌ ട്വന്റി-20, അഞ്ച്‌ ഏകദിനങ്ങള്‍ എന്നീ മത്സരങ്ങളാണ് പര്യടനത്തിനിടെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുക.നവംബര്‍ 15 നാണ് അഹമ്മദാബാദില്‍ ആദ്യ ടെസ്റ് ആരംഭിക്കുക.