ഇന്നസെന്‍റിന്‍റെ കാര്യത്തില്‍ ആശങ്ക വേണ്ട

single-img
29 October 2012

മലയാളികളുടെ പ്രിയതാരം ഇന്നസെന്റ് അര്‍ബുദബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ തേടി.കൊച്ചിയിലെ ലേക്ക്‌ഷോര്‍ ആശുപത്രിയിലാണു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.എന്നാൽ  ഇന്നസെന്‍റിന്‍റെ കാര്യത്തില്‍ ആശങ്ക വേണ്ടന്നാണു അദ്ദേഹത്തോട് അടുപ്പമുള്ളവർ നകുന്ന സൂചന.അര്‍ബുദബാധ തുടക്കത്തില്‍ തന്നെ കണ്ടെത്താനായതുകൊണ്ട് ചികിത്സിച്ച് പൂർണ്ണമായയും ഭേദമാക്കാനാവുമെന്ന് ഡോക്ടറന്മാരും പറയുന്നു.