വി.വി. രമേശനു അനധികൃത സ്വത്തില്ലെന്നു സിപിഎം

single-img
28 October 2012

ഡി.വൈ.എഫ്.ഐ മുന്‍ ട്രഷറര്‍ വി.വി. രമേശന് അനധികൃത സ്വത്തില്ലെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍.പരിയാരം മെഡിക്കല്‍ കോളജില്‍ അനധികൃതമായി മകള്‍ക്ക് പ്രവേശനം തരപ്പെടുത്തിയെന്ന ആരോപണത്തില്‍ ഡിവൈഎഫ്‌ഐയുടെ ട്രഷററായിരുന്ന വി വി രമേശനു സിപിഎം ക്ലീൻ ചീറ്റും നൽകി.