ബോള്‍ ബാഡ്‌മിന്റണ്‍ സെലക്ഷന്‍ ട്രയല്‍സ്‌ നവംബര്‍ നാലിന്‌

single-img
28 October 2012

സംസ്ഥാന സബ്‌ജൂനിയര്‍ ബോള്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ്‌ നവംബര്‍ നാലിന്‌ ചാലിയം ഉമ്പിച്ചി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗൗണ്ടില്‍ നടക്കും. 1997 ജനുവരി രണ്ടിന്‌ ജനിച്ച കായിക താരങ്ങള്‍ക്ക്‌ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ വയസ്സ്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി രാവിലെ 10 മണിക്ക്‌ സ്‌കൂളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 9895179458