നെല്‍ വയല്‍ നികത്തല്‍ : നിയമം കൊണ്ടുവരില്ലെന്ന്‌ മുഖ്യമന്ത്രി

single-img
28 October 2012

നെല്‍ വയല്‍ നികത്താനുള്ള ഒരു നിയമവും സര്‍ക്കാര്‍ കൊണ്ടുവരില്ലെന്നും വയല്‍ നികത്തല്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമങ്ങള്‍ പOിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശകള്‍ മാത്രമാണ്‌ പുറത്തുവന്നിരിക്കുന്നത്‌. ഈ ശുപാര്‍ശകള്‍ക്ക്‌ വിരുദ്ധമായ ഭേദജതികളായിരിക്കും സര്‍ക്കാര്‍ കൊണ്ടുവരിക. നെല്‍പാടങ്ങള്‍ കര്‍ഷകര്‍ മാത്രമേ വാങ്ങാവൂ എന്നതടക്കമുള്ള ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.