ഇസ്രേലി ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

single-img
25 October 2012

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസാ മേഖലയില്‍ നാലു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. പലസ്തീന്‍കാര്‍ ദക്ഷിണ ഇസ്രയേലില്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. പലസ്തീനില്‍നിന്ന് അയച്ച 70 റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചു.