സിപിഐ(എം) പ്രവര്‍ത്തകന് വെട്ടേറ്റു

single-img
25 October 2012

കൊടുങ്ങല്ലൂര്‍ പെരിങ്ങനത്ത് സിപിഐ(എം) പ്രവര്‍ത്തകന് വെട്ടേറ്റു. പെരിങ്ങനം ബ്രാഞ്ച് സെക്രട്ടറി ഷാജിയ്ക്കാണ് വെട്ടേറ്റത്. പുലര്‍ച്ചെ 6.30ന് പത്രവിതരണത്തിനിറങ്ങിയപ്പോഴാണ് വെട്ടേറ്റത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.