കൊലപാതക രാഷ്ട്രീയത്തിനെതിരേ നടപടി സ്വീകരിക്കും: ആഭ്യന്തരമന്ത്രി

single-img
24 October 2012

കൊലപാതകരാഷ്ട്രീയം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവരുടെ സ്ഥാനം എവിടെയാണെന്ന് തനിക്കറിയാമെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൊണ്ടാഴി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാറമേല്‍പടി സെന്ററില്‍ നടന്ന സമ്മേളനവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.