അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ നിയമം കൊണ്ടുവരണം: ആര്‍എസ്എസ്

single-img
24 October 2012

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ രാമജന്മഭൂമി ട്രസ്റ്റിനെ അനുവദിക്കുന്ന നിയമം എത്രയും വേഗം കേന്ദ്രം കൊണ്ടുവരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു. തര്‍ക്കഭൂമിയില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും വിജയദശമി ആഘോഷങ്ങളുടെ ഭാഗമായുള്ള വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.