Latest News

സംസ്ഥാനത്തിനുവേണ്ടി വേണ്ടി ഏത് പദ്ധതിയും ഏറ്റെടുക്കാന്‍ തയാറെന്ന് ഇ. ശ്രീധരന്‍

സംസ്ഥാനത്തിനുവേണ്ടി ഏത് പദ്ധതിയും ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്ന് ഡിഎംആര്‍സി മുന്‍ മേധാവി ഇ. ശ്രീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കൊച്ചി മെട്രോയുടെ അനിശ്ചിതത്വം നീക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടിക്കാഴ്ച തൃപ്തികരമായിരുന്നെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.