സന്താനം സിനിമ നിർമ്മാതാവുന്നു

single-img
23 October 2012

തമിഴിലെ പ്രശ്സ്ത ഹാസ്യ താരം സിനിമ നിർമ്മിക്കുന്നു.കണ്ണാ, ലഡു തിന്ന ആശൈയാ എന്ന ചിത്രമാണു സന്താനം നിർമ്മിക്കുക.ചിത്രം സംവിധാനം ചെയ്യുന്നത് മണികണ്ഠനാണ്. ഛായാഗ്രഹണം  ബാലസുബ്രഹ്മണ്യവും സംഗീതസംവിധാനം തമനും നിര്‍വഹിക്കുന്നു.സന്താനമാണു ചിത്രത്തിലെ നായകൻ.മുഴുനീള ഹാസ്യം ചിത്രമാണു കണ്ണാ, ലഡു തിന്ന ആശൈയാ