കൊച്ചി മെട്രോ സിപിഎം രാഷ്ട്രീയവല്‍ക്കരിച്ചതായി വയലാര്‍ രവി

single-img
23 October 2012

കൊച്ചി മെട്രോ വിഷയം സിപിഎം രാഷ്ട്രീയവല്‍ക്കരിച്ചതായി കേന്ദ്രമന്ത്രി വയലാര്‍ രവി ചൂണ്ടിക്കാട്ടി. നിര്‍ഭാഗ്യകരമായ അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വയലാര്‍ രവി. പദ്ധതി ഡിഎംആര്‍സി ഏറ്റെടുക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.