മെട്രോ റെയില്‍ വൈകുന്നതിനെതിരേ 27 ന് കൊച്ചിയില്‍ മനുഷ്യ മെട്രോ സംഘടിപ്പിക്കും

single-img
23 October 2012

കൊച്ചി മെട്രോ റെയില്‍ വൈകുന്നതിനെതിരേ 27 ന് ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ മനുഷ്യ മെട്രോ സംഘടിപ്പിക്കും. ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നഗര വികസന സമിതിയുടെ നേതൃത്വത്തിലാണ് മനുഷ്യ മെട്രോ സംഘടിപ്പിക്കുക. കൊച്ചിയില്‍ വി.ആര്‍ കൃഷ്ണയ്യര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പി. രാജീവ് എംപിയാണ് ഇക്കാര്യം അറിയിച്ചത്.