Kerala

പാലില്‍ 88 ശതമാനവും സുരക്ഷിതമില്ല : കേന്ദ്രസര്‍ക്കാര്‍

രാജ്യത്തിനകത്ത്‌ വിറ്റഴിക്കുന്ന പാലില്‍ 68 ശതമാനവും സുരക്ഷിതമല്ലെന്ന്‌ റിപ്പോര്‍ട്ട്‌. വെള്ളം മാത്രമല്ല സോപ്പുപൊടിയും പെയിന്റും വരെ പാലില്‍ മായം ചേര്‍ക്കാനായി ഉപയോഗിക്കുന്നതായി സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഭക്ഷ്യസുരക്ഷയും നിലവാരവും ഉറപ്പുവരുത്താനുള്ള അതോറിറ്റി (എഫ്‌.എസ്‌.എസ്‌.എ.ഐ) കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയുടെ ഫലം ഉദ്ധരിച്ചാണ്‌ കേന്ദ്രത്തിന്‍#റെ സത്യാവാങ്‌മൂലം. നിവവാരമില്ലാത്ത പാലില്‍ 68 ശതമാനവും വില്‍ക്കുന്നത്‌ നഗരങ്ങളിലാണ്‌.