അമ്മയ്‌ക്കും സൂപ്പര്‍സ്റ്റാറുകള്‍ക്കുമെതിരെ സുരേഷ്‌ഗോപി

single-img
21 October 2012

താരസംഘടനയായ അമ്മയുടെ യോഗങ്ങളില്‍ താന്‍ പങ്കെടുക്കാറില്ലെന്നും അതിന്‍റെ കാരണം പുറത്തു പറയാനാവില്ലെന്നും നടന്‍ സുരേഷ് ഗോപി. യോഗങ്ങളില്‍ തുടര്‍ന്നും പങ്കെടുക്കില്ലെങ്കിലും സംഘടനയോട് തനിക്ക് എതിര്‍പ്പില്ലെന്നും സുരേഷ്‌ഗോപി

ടെലിവിഷനില്‍ പരിപാടി അവതരിപ്പിച്ചിരുന്നപ്പോള്‍ തന്റെ സിനിമകള്‍ തീയറ്ററില്‍ എത്തില്ലെന്ന നിബന്ധന താന്‍ തന്നെ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനു മുന്‍പില്‍ വെയ്‌ക്കുകയായിരുന്നു.അവരത്‌ അംഗീകരിച്ചു.പക്ഷേ ഏതെങ്കിലും സൂപ്പര്‍താരം വന്നാല്‍ ഈ നിയമത്തില്‍ മാറ്റം വരുത്തരുത്‌.തിലകന്റെ മരണത്തിനു ശേഷമുണ്ടായ ‘ഷോ’യെപ്പറ്റി സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞതാണു ശരി. അദ്ദേഹത്തെ താന്‍ കുമ്പിടുന്നുവെന്നും സുരേഷ്ഗോപി പറഞ്ഞു.