ദീപ്‌തി സതി മിസ് കേരള

single-img
21 October 2012

ദീപ്തി സതി കേരളത്തിന്റെ സൗന്ദര്യറാണി . രണ്ടാംസ്ഥാനത്ത് സാനിക നമ്പ്യാരും മൂന്നാംസ്ഥാനത്ത് രശ്മി നായരും എത്തി. മിസ് ഫോട്ടോജനിക് പട്ടവും ദീപ്തി സതിക്കുതന്നെ. കൊച്ചി സ്വദേശിനിയും മുംബൈയില്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയുമാണ് ദീപ്തി സതി.

മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ -ധന്യ ഉണ്ണിക്കൃഷ്ണന്‍, മിസ് ബ്യൂട്ടിഫുള്‍ വോയ്‌സ് -റോഷ്‌നി ഈപ്പന്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ -മേയ്‌സ് ജോണ്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ് -സാനിയ സ്റ്റാന്‍ലി, മിസ് ബ്യൂട്ടി സെ്‌മെല്‍ -ഷാരുപി.വര്‍ഗീസ്, മിസ് ടാലന്റഡ് -ഐശ്വര്യ ജോണി, മിസ് ഫോട്ടോജനിക് -ദീപ്തി സതി, മിസ് കണ്‍ജീനിയാലിറ്റി -രശ്മി നായര്‍, മിസ് പെര്‍ഫക്ട്ജന്‍ – സാനിക നമ്പ്യാര്‍, മിസ് സെന്‍ഷ്വാലിറ്റി -മിഥില മോഹന്‍, മിസ് വൈവേഷ്യം -ശ്രുതി റാം.അനുപം ദയാല്‍, രാജീവ് പിള്ള, വി.കെ.പ്രകാശ്, ആശാ ശരത്, വി.എസ്.പ്രദീപ്, രാഹുല്‍ ഈശ്വര്‍, ഹസ്‌ലിന്‍ കൗര്‍ എന്നിവരടങ്ങിയ ജൂറിയാണ് വിധികർത്താക്കളായി എത്തിയത്