സി.പി.എം. ഗുണ്ടകള്‍ കൊടിമരം തകര്‍ത്തു : സോഷ്യലിസ്‌റ്റ്‌ ജനത

single-img
20 October 2012

സോഷ്യലിസ്‌റ്റ്‌ ജനതയുടെ കൊടിമരങ്ങള്‍ തകര്‍ത്തതിന്‌ പിന്നില്‍ സി.പി.എം. ഗുണ്ടകളാണെന്ന്‌ സോഷ്യലിസ്‌റ്റ്‌ ജനത സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ്‌ ചെയര്‍മാന്‍ ചാരുപാറ രവിയും ജനറല്‍ സെക്രട്ടറി ഷേയ്‌ക്ക്‌്‌ പി. ഹാരിസും പ്രസ്‌താവനയില്‍ ആരോപിച്ചു. കോഴിക്കോട്‌ നടന്ന പാര്‍ട്ടി സമ്പൂര്‍ണ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ കേരളത്തില്‍ നിരവധി പതാകകളും ബോര്‍ഡുകളും നശിപ്പിച്ചിരുന്നു. റാലിയിലെ പ്രവര്‍ത്തകരുടെ പങ്കാളിത്തം കണ്ട സി.പി.എം. ഗുണ്ടകള്‍ വ്യാഴാഴ്‌ച രാത്രി മലയിന്‍കീഴില്‍ പാര്‍ട്ടിയുടെ കൊടിമരങ്ങള്‍ തകര്‍ക്കുകയാണ്‌ ചെ്‌തതെന്ന്‌ ഉവര്‍ പറഞ്ഞു.