കുടുംബശ്രീയെ സര്‍ക്കാര്‍ തള്ളിപ്പറയരുതെന്ന് മന്ത്രി മുനീര്‍

single-img
19 October 2012

കുടുംബശ്രീയെ സര്‍ക്കാര്‍ തള്ളിപ്പറയരുതെന്ന് മന്ത്രി എം.കെ.മുനീര്‍. കുടുംബശ്രീയെ കൂടെ നിര്‍ത്താനാണ് ശ്രമിക്കേണ്ടത്. കുടുംബശ്രീ സമരം പരാജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും കുടുംബശ്രീയെ സിപിഎം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും എം.കെ.മുനീര്‍ ആരോപിച്ചു.