കണ്ണൂര്‍ വിമാനത്താവളം: ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി

single-img
19 October 2012

കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി 656 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സ്റ്റേറ്റ് ലെവല്‍ എംപവര്‍ കമ്മിറ്റി അനുമതി നല്‍കിയതായി മന്ത്രി കെ.ബാബു അറിയിച്ചു.