ഹമാസ് ഇലക്ഷന്‍ ബഹിഷ്‌കരിക്കും

single-img
19 October 2012

ശനിയാഴ്ച നടക്കുന്ന പലസ്തീന്‍ മുനിസിപ്പല്‍ ഇലക്ഷനില്‍ പങ്കെടുക്കേണെ്ടന്നു ഗാസ ഭരിക്കുന്ന ഹമാസ് തീരുമാനിച്ചു. ഗാസയില്‍ വോട്ടെടുപ്പുണ്ടാവില്ല. വെസ്റ്റ്ബാങ്കില്‍ 94 പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി നടത്തുന്ന വോട്ടെടുപ്പില്‍ ഫത്താ പാര്‍ട്ടിക്ക് ജയം തീര്‍ച്ചയാണെന്നു വിലയിരുത്തപ്പെടുന്നു.