ലീഗിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്യണം : കുഞ്ഞാലിക്കുട്ടി

single-img
19 October 2012

മുസ്‌ലിം ലീഗിനെതിരെയുള്ള വിമര്‍ശനങ്ങള്‍ യു.ഡി.എഫ്‌. ചര്‍ച്ച ചെയ്യണമെന്ന്‌ മന്ത്രി പികെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. യു.ഡി.എഫിന്റെ ഐക്യം പ്രധാനമാണ്‌. ഇതിനായി ഫലപ്രദമായ ചര്‍ച്ച ഉണ്ടാക്കേണ്ടതുമുണ്ട്‌. മുസ്‌ ലിം തിരുത്തേണ്ട വിഷയമുണ്ടെങ്കില്‍ അത്‌ തിരുത്താന്‍ ഞങ്ങള്‍ക്ക്‌ അവസരം തരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.