യുവമോര്‍ച്ച പദയാത്ര ഉദ്‌ഘാടനം ചെയ്‌തു

single-img
19 October 2012

ഭാരത ജനത യുവമോര്‍ച്ച കുന്ദമംഗലം മണ്ഡലം പദയാത്ര ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി കളത്തില്‍ ബിബീഷിന്‌ നല്‍കി ഉദ്‌ഘാടനം ചെയ്‌തു. മജുനാഥ്‌, ടി.പി. സുരേഷ്‌, സുധിര്‍, കെ.ടി. വിബിന്‍ എന്നിവര്‍ പങ്കെടുത്തു.