തന്നെ കുടുക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നു : റൗഫ്‌

single-img
19 October 2012

കുഞ്ഞാലിക്കുട്ടി അധികാര ദുര്‍വിനിയോഗം നടത്തി തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന്‌ കെ.എം. റൗഫ്‌ വെളിപ്പെടുത്തി. കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജബ്ബാര്‍ഹാജിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യം ലഭിച്ചശേഷം മഞ്ചേരി സബ്‌ജയിലിന്‌ മുന്നില്‍വെച്ച്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.