വിനീത് ശ്രീനിവാസൻ വിവാഹിതനായി

single-img
18 October 2012

സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ വിവാഹിതനായി.പയ്യന്നൂര്‍ സ്വദേശി ദിവ്യയാണ് വധു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. പഠനകാലത്താണ് ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടത്. ച​ല​ച്ചി​ത്രതാ​ര​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി 20ന് എ​റ​ണാ​കു​ളം ഗോ​കു​ലം ക​ൺ​വെ​ൻ​ഷൻ സെ​ന്റ​റിൽ വി​രു​ന്ന്സ​ൽ​ക്കാ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.നടനും സംവിധായകനുമായ ശ്രീനിവാസന്റെ മകനായ വിനീത് ഗായകനെന്ന നിലയിലൂടെയാണു സിനിമ വേദിയിലേക്ക് കാലെടുത്ത് വെച്ചത്