World

കോംഗൊയില്‍ ആറ് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക്

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗൊയില്‍ വിമതരുമായി ഉണ്ടായ വെടിവെയ്പില്‍ യുഎന്‍ സമാധാന സേനയിലെ അംഗങ്ങളായ ആറ് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലൈയില്‍ വിമതരും യുഎന്‍ സേനയും തമ്മിലുണ്ടായ പോരാട്ടത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.