കണ്ണൂരില്‍ മന്ത്രിയും എംഎല്‍എയും കയറിയ തോണി മറിഞ്ഞു

single-img
18 October 2012

മന്ത്രി കെ.പി മോഹനനും ടി.വി രാജേഷ് എംഎല്‍എയും കയറിയ തോണി മറിഞ്ഞു. കണ്ണൂര്‍ പഴയങ്ങാടി ഏഴോത്ത് കൊയ്ത്തുത്സവത്തില്‍ പങ്കെടുക്കാന്‍ പോകവേയാണ് ഇരുവരും അപകടത്തില്‍പെട്ടത്. എന്നാല്‍ മന്ത്രിയും എംഎല്‍എയും പരിക്കുകളില്ലാതെ രക്ഷപെട്ടു.