സ്വര്‍ണ വില വര്‍ധിച്ചു

single-img
18 October 2012

വ്യാഴാഴ്ച്ചയും പവന്‍ വിലയില്‍ 80 രൂപയുടെ വര്‍ധന.ഗ്രാമിനു 10 രുപയാണു വർദ്ധിച്ചത്.പവനു വില 23240 രൂപയിലും ഗ്രാമിന് വില 2905 രൂപയിലുമെത്തി