കൂടം കുളം : മാലിന്യം എന്തുചെയ്യുമെന്ന്‌ സുപ്രീം കോടതി

single-img
18 October 2012

കൂടംകുളം നിലയം പ്രവര്‍ത്തിച്ചുതുടങ്ങുമ്പോഴുണ്ടാകുന്ന മാലിന്യങ്ങള്‍ എന്തുചെയ്യുമെന്ന്‌ വിശദീകരിക്കമമെന്ന്‌ സുപ്രീം കോടതി. നിലയത്തില്‍ നിന്ന്‌ മാലിന്യങ്ങള്‍ പുറത്തേക്ക്‌ കൊണ്ടുവന്നതിന്‌ ശേഷം പരിസ്ഥിതിക്ക്‌ കോട്ടംവരുത്താതെ സൂക്ഷിക്കുന്നതിനെക്കുറിച്ച്‌ വിശധീകരിക്കാന്‍ ആണവോര്‍ജ കോര്‍പ്പറേഷനോട്‌ കോടതി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വിശധീകരിച്ച്‌ സത്യവാങ്‌മൂലം സമര്‍പ്പിക്കുമെന്ന്‌ സര്‍ക്കാരിന്‌ വേണ്ടി ഹാജരായ സോളിറ്റര്‍ ജനറല്‍ രോഹിങ്‌ടണ്‍ കോടതിയെ അറിയിച്ചു.