അറഫാസംഗമം 25ന്

single-img
17 October 2012

പരിശുദ്ധ ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫാ സംഗമം ഒക്ടോബര്‍ 25ന് ആയിരിക്കും. തിങ്കളാഴ്ച അസ്തമയ ത്തിനു ശേഷം ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല. ആയതിനാല്‍ മാസാരംഭം ബുധനാഴ്ച ആണെന്ന് സൗദി സുപ്രീം ജുഡീഷ്യറിയും പണ്ഡിത സഭയും തീരുമാനിക്കുക യായിരുന്നു.

ഹജ്ജിനായി ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്നെത്തിച്ചേരുന്ന മുഴുവന്‍ തീര്‍ഥാടകരെയും സൗദി ജനതക്കും ഭരണകൂടത്തിനും വേണ്ടി സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് സ്വാഗതം ചെയ്തു