ആര്‍.ശെല്‍വരാജിനെതിരേ വിജിലന്‍സ് അന്വേഷണം

single-img
15 October 2012

നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ സെല്‍വരാജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. റോഡ് നിര്‍മാണത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.