വീട്ടുജോലിക്കു നിര്‍ത്തുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നു സുപ്രീംകോടതി

single-img
15 October 2012

വീട്ടുജോലിക്കു നിര്‍ത്തുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നു സുപ്രീംകോടതി. ഇത്തരം കുട്ടികളെ കണ്‌ടെത്താന്‍ പഞ്ചായത്തുകള്‍ നേതൃത്വം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിനുളള ആവകാശം നിയമമായെങ്കിലും വീട്ടുജോലി ചെയ്യുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.