കല്‍ക്കരി അഴിമതി: സിബിഐ രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

single-img
15 October 2012

കല്‍ക്കരി അഴിമതിക്കേസില്‍ സിബിഐ രണ്ടു കമ്പനികള്‍ക്കെതിരേ കൂടി കേസ് രജിസ്റ്റര്‍ ചെയ്തു. ഗ്രീന്‍ ഇന്‍ഫ്ര, കമാല്‍ സ്റ്റീല്‍ എന്നീ കമ്പനികള്‍ക്കെതിരേയാണ് കേസ് എടുത്തത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം 16 ഇടങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ട്.