World

സമാധാന നൊബേല്‍ യൂറോപ്യന്‍ യൂണിയന്

സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം യൂറോപ്യന്‍ യൂണിയന്. നൂറ്റാണ്ടുകളോളം യുദ്ധഭൂമിയായിരുന്ന യൂറോപ്പിനെ സമാധാനത്തിന്റെ ഭൂഖണ്ഡമാക്കി മാറ്റിയതില്‍ യൂറോപ്യന്‍ യൂണിയനുള്ള പങ്ക് എടുത്തുപറഞ്ഞുകൊണ്ടാണു പുരസ്‌കാരം. നോര്‍വേയുടെ പാര്‍ലമെന്റ് നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയാണു പുരസ്‌കാരം നിര്‍ണയിച്ചത്.