വദ്രക്കെതിരെ അന്വേഷണം വേണം : ബി.ജെ.പി.

single-img
13 October 2012

ഭൂമികുംഭകോണ കേസില്‍ ആരോപണ വിധേയനായ റോബര്‍ട്ട്‌ വദ്രക്കെതിരെ കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്ന്‌ ബി.ജെ.പി. ആവശ്യപ്പെട്ടു. വദ്രക്കെതിരെ നിഷ്‌പക്ഷമായ അന്വേഷണമാണ്‌ ഉണ്ടാകേണ്ടതെന്നും എട്ടുവര്‍ഷത്തെ യു.പി.എ. ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ബി.ജെ.പി. വക്താവ്‌ പ്രകാശ്‌ ജാവേദ്‌കര്‍ അറിയിച്ചു.