സിലിണ്ടര്‍ വര്‍ദ്ധന; സുധീരന്‍ പ്രധാനമന്ത്രിക്കു കത്തയച്ചു

single-img
12 October 2012

സബ്‌സിഡി നിരക്കിലുള്ള ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പ്രധാനമന്ത്രിക്കു കത്തയച്ചു. മണ്ണെ ണ്ണ വിലയോടൊപ്പം ഡീസല്‍ വില ഇനിയും വര്‍ധിക്കുമെന്നുള്ള റിപ്പോര്‍ട്ടു ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ടന്നും കത്തില്‍ പറയുന്നു.