പെന്‍ഷന്‍ പ്രായം : ഡി.വൈ.എഫ്‌.ഐ. സമരത്തിലേക്ക്‌

single-img
12 October 2012

പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരമാരംഭിക്കുമെന്ന്‌ ഡി.വൈ.എഫ്‌.ഐ. അറിയിച്ചു. സമരപരിപാടികള്‍ക്ക്‌ രൂപം നല്‍കുന്നതിന്‌ ഒക്ടോബര്‍ 17 ന്‌ ഉച്ചക്ക്‌ 2 മണിക്ക്‌ ഡി.വൈ.എഫ്‌.ഐ. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം ചേരും. യോഗത്തില്‍ പി.എസ്‌.സി. റാങ്ക്‌ ഹോള്‍ഡേഴ്‌സ്‌ ഭാരവാഹികളും പ്രധിനിധികളും പങ്കെടുക്കണമെന്ന്‌ ഡി.വൈ.എഫ്‌.ഐ. സംസ്ഥാന കമ്മിറ്റി അറിയിച്ചു.