കെ.എസ്‌.ആര്‍.ടി.സി : സൂചനാപണിമുടക്ക്‌ പിന്‍വലിച്ചു

single-img
12 October 2012

കെ.എസ്‌.ആര്‍.ടി.സി. തൊഴിലാളികള്‍ 19 ന്‌ നടടത്താനിരുന്ന സൂചനാ പണിമുടക്ക്‌ മാറ്റിവെച്ചു. ഗതാഗതവകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ സമരം മാറ്റിയത്‌. ശമ്പളപരിഷ്‌കരണം കുടിശ്ശികയോടു കൂടി നടപ്പാക്കണമെന്നും കരാറില്‍ പറഞ്ഞിട്ടുള്ള അലവന്‍സുകളുടെ വര്‍ധനവ്‌ ഉടനെ നടപ്പാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.