Latest News

ഭൂമിദാനക്കേസ്:പ്രതിപക്ഷത്തെ ഗൂഡാലോചനക്കാരെ വഴിയേ അറിയാമെന്ന് വിഎസ്

ഭൂമിദാന കേസ് ഗൂഡാലോച്അ ആണെന്നും.ഭരണമുന്നണിക്കൊപ്പം പ്രതിപക്ഷത്തെ ചിലരും ഗൂഡാലോചനയിൽ പങ്കാളി ആയെന്ന് വി.എസ് അച്യുതാനന്ദൻ.സിപിഎമ്മുകാരാണോ ഗൂഡാലോചനയിൽ പങ്കെടുത്തതെന്ന ചോദ്യത്തോട് വിഎസ് പ്രതികരിച്ചില്ല.

നടരാജനെ വിവരാവകാശകമ്മീഷണറായി നിയമിച്ചപ്പോൾ പ്രതിപക്ഷനേതാവായിരുന്ന ഉമ്മൻ ചാണ്ടി വിയോജനക്കുറിപ്പ് നൽകിയില്ലെന്നും വിഎസ് പറഞ്ഞു.

സുപ്രീം കോടതി വി എസ് ഉൾപ്പെട്ട ഭൂമിദാനകേസ് പരിഗണിക്കുന്നത് ഇന്നാണു