ഡ്രാഗണ്‍ അന്തര്‍ദേശീയ ബഹിരാകാശ നിലയത്തില്‍ എത്തി

single-img
11 October 2012

സ്വകാര്യ സംരംഭമായ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ടെക്‌നോളജീസ് അയച്ച ഡ്രാഗണ്‍ പേടകം അന്തര്‍ദേശീയ ബഹിരാകാശ നിലയവുമായി സന്ധിച്ചു. നിലയത്തിലെ യാത്രികര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റുമാണു പേടകത്തിലുള്ളത്. 18 ദിവസത്തിനുശേഷം ഡ്രാഗണ്‍ ഭൂമിയിലേക്കു മടങ്ങും.