പാചകവാതകം : സി.പി.എം. മാര്‍ച്ച്‌ നടത്തി

single-img
11 October 2012

പാചകവാതങ്ങളുടെ വിലവര്‍ധനവിലും സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച്‌ സി.പി.എം. സിവില്‍ സപ്ലൈസ്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ഡി.വൈ.എഫ്‌.ഐ. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. പി.എ. മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷത വഹിച്ചു.