ബച്ചനു എഴുപതാം പിറനാൾ

single-img
11 October 2012

ബോളിവിഡിലെ ബിഗ് ബിക്ക് ഇന്ന് എഴുപതാം പിറനാൾ.ഇന്നാണു പിറനാളെങ്കിലും ബുധനാഴ്ച തന്നെ ഫിലിം സിറ്റിയിലെ റിലയന്‍സ് മീഡിയ വര്‍ക്‌സിൽ പിറനാളാഘോഷം നറ്റന്നു.1942 ഒക്ടോബര്‍ 11ന് അലഹബാദില്‍ കവിയായ ഹരിവംശ് റായ്ബച്ചന്റെയും തേജി ബച്ചന്റെയും മകനായാണു അമിതാഭ് ബച്ചന്‍ ജനിച്ചത്.ഹിന്ദി സിനിമയിൽ എത്തിയ ശേഷം ക്ഷോഭിയ്ക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമായി ബച്ചൻ മാറുകയായിരുന്നു.

കോന്‍ ബനേഗ ക്രോര്‍പതിയിലൂടെ  ടെലിവിഷനിലേയും ഏറ്റവും വിലകൂടിയ താരമാണു അമിതാഭ് ബച്ചന്‍.ഈ എഴുപതാം വയസ്സിലും ടെലിവിഷനിലും സിനിമകളിലും സജീവമാണു ബച്ചൻ