ദേശീയപാത വികസനം : പുനരധിവാസ പാക്കേജ്‌ നടപ്പിലാക്കണം – സി.പി.എം.

single-img
10 October 2012

കോഴിക്കോട്‌ രാമനാട്ടുകര മുതല്‍ അഴിയൂര്‍ വരെയുള്ള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ്‌ നടപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. മെച്ചപ്പെട്ട നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താതെ സ്ഥലമെടുപ്പ്‌ നടപടികള്‍ തുടരരുതെന്നും യോഗം ആവശ്യപ്പെട്ടു.