ഉണ്ണി മുകുന്ദൻ സൺ ഓഫ് അലക്സാണ്ടർ

single-img
9 October 2012

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗത്തിൽ ഉണ്ണി മുകുന്ദൻ ആയിരിക്കും അലക്സാണ്ടറുടെ മകനായി എത്തുന്നത്.പേരരശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അലക്സാണ്ടറുടെ മകൻ ജോർദാൻ എന്ന കഥാപാത്രത്തെയാണ് ഉണ്ണി  അവതരിപ്പിക്കുക.സാമ്രാജ്യത്തേക്കാള്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം കൂടുതലുള്ള ചിത്രമായിരിക്കും സൺ ഓഫ് അലക്സാണ്ടർ