ശങ്കരാടി വിടപറഞ്ഞിട്ട് 11 വർഷം

single-img
9 October 2012

മലയാളത്തിലെ റിയലിസ്റ്റിക്ക് നടന്മാരിൽ പ്രധാനിയായിരുന്ന ശങ്കരാടി വിടപറഞ്ഞിട്ട് പതിനൊന്ന് വർഷം.700 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.കാബൂളിവാല, ഗോഡ്‌ഫാദർ, കിരീടം, ചെങ്കോൽ,സന്ദേശം എന്നിവയിലെ കഥാപാത്രങ്ങൾ  ഏറെ ശ്രദ്ദേയമാണു.

അതായത് വർഗാതിപത്യവും കൊലോനിയളിസ്റ്റ് ചിന്താ സരനികളും… റാഡിക്കല്‍ ആയിട്ടുള്ള മാറ്റം അല്ല… ഇപ്പൊ മനസ്സിലായോ..

എന്ന് തുടങ്ങുന്ന ‘സന്ദേശ’ത്തിലെ കുമാര പിള്ള സാറായി അഭിനയിച്ച ശങ്കരാടിയുടെ ഡയലോഗ് ഏറെ പ്രശസ്തമാണു.

1969,1970,1971 കാലഘട്ടങ്ങളിൽ മികച്ച സ്വഭാവനടനുള്ള സംസ്ഥാന അവർഡിനു അർഹനായത് ശങ്കരാടിയാണു

httpv://www.youtube.com/watch?v=jrztDuAB_eI