സാഹിത്യകാരന്‍മാര്‍ തലയ്ക്ക് രാഷ്ട്രീയം പിടിച്ചവര്‍: പി.സി. ജോര്‍ജ്

single-img
9 October 2012

ഇന്നത്തെ സാഹിത്യകാരന്‍മാര്‍ തലയ്ക്ക് രാഷ്ട്രീയം പിടിച്ചവരാണെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മാര്‍ ഗ്രിഗോറിയോസ് സ്റ്റഡി ഫോറം ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രഫ. എം.കെ. സാനുവിനു നല്കി സംസാരിക്കുകയായിരുന്നു അദേഹം. വേദന അനുഭവിക്കുന്ന ജനത്തെപ്പറ്റി ചിന്തിക്കാനോ അവര്‍ക്കുവേണ്ടി എഴുതാനോ ഇന്ന് എഴുത്തുകാര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.