സ്വർണ്ണവില വർദ്ധിച്ചു

single-img
9 October 2012

സ്വർണ്ണ വിലയിൽ പവനു 80 രൂപ വർദ്ധിച്ചു.പവനു വില 23400
രൂപയിലാണു സ്വർണ്ണവില.ഗ്രാമിന് 10രൂപ കൂടി 2925 രൂപയാണ് ഇന്നത്തെ വില. അഗോള വിപണിയില്‍ സ്വര്‍ണവില വീണ്ടും വര്‍ദ്ധിക്കുന്നത് ആഭ്യന്തര വിപണിയെയും സ്വാധീനിക്കുകയാണ്