ചാരക്കേസ്: മുഖ്യമന്ത്രി സത്യം തുറന്നു പറയണമെന്നു വിഎസ്

single-img
8 October 2012

ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യം തുറന്നുപറയാന്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ചില വസ്തുതകള്‍ അറിഞ്ഞിട്ടാകാം കെ.മുരളീധരന്റെ പ്രസ്താവനയെന്നും വിഎസ് പറഞ്ഞു.