പെട്രോള്‍ വില ലിറ്ററിനു 56 പൈസ കുറച്ചു

single-img
8 October 2012

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്ത് പെട്രോളിന്റെ വില ലിറ്ററിനു 56 പൈസ കുറക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ പുതിയ നിരക്ക് നിലവില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് പെട്രോളിന്റെ പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചത്.